Monday, July 26, 2010

കണക്കു കൂട്ടലുകള്‍ തെറ്റി കൈകേയി

സ്വന്തം മകന് വേണ്ടി കൈകേയി പിടിച്ചു വാങ്ങിയതാണ് രാജ്യം, പല കടമ്പകളും കടന്ന്‌. അതിനു വേണ്ടി സ്വീകരിച്ചതോ തിന്മയുടെ വഴിയും. ചെയ്യാന്‍ പാടില്ലാത്തത് പലതും ചെയ്തു, പറയാന്‍ പാടില്ലാത്തത് പലതും പറഞ്ഞു, എല്ലാം സ്വന്തം മകന് വേണ്ടി. പക്ഷെ, ഭരതന്‍ അയോധ്യയില്‍ തിരിച്ചു വന്നപ്പോള്‍, അമ്മയുണ്ടാക്കിയ പുകിലെല്ലാം കേട്ട് അത്യധികം രോഷാകുലനകുകയും അമ്മയെ അങ്ങേയറ്റം അപലപിക്കുകയും ആണ് ചെയ്യുന്നത്. " എന്മാകെന്തു ധുഖിപ്പനവകാസം, നിന്മാനോവഞ്ചയോക്കെ വരുതിന്ജന്‍"

" ഭര്‍ത്താവിനെ കൊന്ന ദുഷ്ട്ടെ മഹാപാപി " എന്നാണ് ഭരതന്‍ അമ്മയോട് പറയുന്നത്.

കൌസല്യയുടെ അടുത്ത് ഭരതന്‍ ആണയിട് പറയുന്നു..." "

പിന്നീടു ഭരതന്‍ പുറപ്പെടുകയാണ് ശ്രീരാമനെ കൊണ്ടുവരാന്‍. " കൈകെയിയോഴിഞ്ഞുള്ള അമ്മമാരെയും കൂട്ടിയാണ്" ഭരതന്റെ പുറപ്പാടു.

No comments: